image
ഈന്തപ്പഴം നാരങ്ങ അച്ചാർ
ഈന്തപ്പഴം നാരങ്ങ അച്ചാർ

ഈന്തപ്പഴം നാരങ്ങ അച്ചാർ

₹149.00

ഈന്തപ്പഴത്തിന്റെ മധുരത്തിലേക്ക് നാരങ്ങയുടെ പുളി അലിഞ്ഞിറങ്ങുമ്പോഴുള്ള ആ ഒരു 'സ്പെഷ്യൽ' രുചി! അധികം മസാലകളില്ലാതെ, ആ മധുരവും പുളിയും തമ്മിലുള്ള ആ ഒരു ബാലൻസ് ആണ് ഇതിന്റെ ഹൈലൈറ്റ്. സവിശേഷമായ രുചികളെ ഇഷ്ടപ്പെടുന്നവർക്കായി ഞങ്ങൾ പാകപ്പെടുത്തിയെടുത്ത ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം.
SKU: NK-DLP-500